Village Extension Officer/Excise Preventive Officer Model Questions

1) ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ വ്യക്തി ?
ഉത്തരം: സച്ചിന്‍ തെണ്ടുല്‍കര്‍

2) രഹസ്യ രേഖകള്‍ ചോര്‍ത്തുന്ന തിലൂടെ ലോക ശ്രദ്ധ നേടിയ വെബ്സൈറ്റ് ഏതു ?
ഉത്തരം: വിക്കിലീക്സ്

3) ആമസോണ്‍ നദിയുടെ ഉത്ഭവം മുതല്‍ സമുദ്രത്തില്‍ പതിക്കുന്ന അഴിമുഖം  വരെ നടന്നു തീര്‍ത്ത ആദ്യ മനുഷ്യന്‍ ആര് ?
ഉത്തരം:
ബ്രിട്ടീഷ്‌ മുന്‍ ആര്‍മി ക്യാപ്റ്റന്‍ സ്റ്റാഫോര്ഡ്

4) ലോകത്തില ഏററവും ഉയരം കൂടിയ കെട്ടിടം ?

ഉത്തരം:
ബുര്‍ജ്ജ് ഖലീഫ

5) ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതി ആയ ആധാര്‍ നടപപിലാക്കിയ ആദ്യ ഗ്രാമം ഏതു  ജില്ലയിലാണ്‌?
ഉത്തരം:
മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ല 

6). മുദ്രാ രാക്ഷസം രചിച്ചതാര്?
ഉത്തരം: വിഷാഖദത്തന്‍  

7). ശബ്ദതീവ്രത അളക്കുന്ന ഉപകരണം?
ഉത്തരം: ഓസിലോസ്കോപ്പ് 

8). ഭയപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍?
ഉത്തരം: അഡ്രിനാലിന്‍ 

9). ദേശബന്ധു എന്നറിയപ്പെടുന്നതാര്?
ഉത്തരം: സി. ആര്‍ ദാസ്

10).മുംബൈയിലെ ടവര്‍ ഓഫ് സയലന്‍സ് ഏത് മതവിഭാഗക്കാരുടെതാണ്?
ഉത്തരം: പാഴ്സി

11). ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന പേരിലറിയപ്പെടുന്നത്?
ഉത്തരം: സി രാജഗോപാലാചാരി 

12).  ബുദ്ധമതത്തിന്റെ സംഭാവനയേത്?
ഉത്തരം: ആയുര്‍വ്വേദം

13). പത്മശ്രീ ബഹുമതി നിരസിച്ച മലയാളി?
ഉത്തരം: കെ. കേളപ്പന്‍

14). ചെമ്മീനില്‍ പളനിയുടെ വേഷം അഭിനയിച്ചത് ആര്?
ഉത്തരം: സത്യന്‍ 

15). 2010 ലെ ലോകക്കപ്പ് ഹോക്കിയില്‍ കളിച്ച മലയാളി ഗോളി?
ഉത്തരം: ശ്രീജേഷ് 

16.ഇന്ത്യയില്‍ ‍ഏറ്റവും കൂടുതല്‍ ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന സംസ്ഥാനം?
‍ ഉത്തരം: ബീഹാര്‍

17. എന്റെ ജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്?
ഉത്തരം: മന്നത്ത് പത്മനാഭന്‍

18. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്‍മദിനമാണ്?
ഉത്തരം: സ്വാമി വിവേകാനന്ദന്‍

19. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: നാഗാലാ‌‍ന്‍ഡ്

20. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
ഉത്തരം: പി. ടി. ചാക്കോ 

21.   ലോദി വംശ സ്ഥാപകന്‍?
ഉത്തരം: ബഹലോള്‍ ലോധി

22. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനം?
ഉത്തരം: ബേണ്‍ 

23. സതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത് ആര്?
ഉത്തരം: വില്യം ബെന്റിക് പ്രഭു 

24.  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ഉത്തരം: ശാസ്താംകോട്ട കായല്‍ 

25.  അലാഹയുടെ പെണ്മക്കള്‍ ആരുടെ കൃതിയാണ്?
ഉത്തരം: സാറാ ജോസഫ്‌

26). 15-മത് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
ഉത്തരം: ബി. ഹംദുള്ള സെയ്ദ് 
27). KSRTC നിലവില്‍ വന്ന വര്‍ഷം?
ഉത്തരം: 1965 

28). പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഏത് ജില്ലയിലാണ്?
ഉത്തരം: മിഡ്നാപൂര്‍

29). ഇന്ത്യയിലെ ഒരേയൊരു ആയുര്‍വേദിക് മെന്റല്‍ ആശുപത്രി?
ഉത്തരം: കോട്ടയ്ക്കല്‍

30). കൊച്ചി- മധുര നാഷനല്‍ ഹൈവെ ഏത്?
ഉത്തരം: NH- 49

31). മൊത്തം വിസ്തൃതിയില്‍ 90 ശതമാനത്തിലേറെ വനഭൂമിയായ ഇന്ത്യന്‍ സംസ്ഥാനം? 
ഉത്തരം: മിസോറാം 

32). ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോണ്‍ സര്‍വീസ്?
ഉത്തരം: എയര്‍ടെല്‍

33). ഗംഗ കല്യാണ്‍ യോജന ആവിഷ്കരിച്ച വര്ഷം?
ഉത്തരം: 1997

34). 2010 ല്‍ കാലടി സര്‍വകലാശാല ഡി. ലിറ്റ് സമ്മാനിച്ച ഓസ്കാര്‍ ജേതാവ്?
ഉത്തരം: റസൂല്‍ പൂക്കുട്ടി

35). 2009-2010 ലെ ഇന്ത്യയിലെ ആളോഹരി വളര്‍ച്ച നിരക്ക് ശതമാനമെത്ര?
ഉത്തരം: 5.3


Village Extension Officer/Excise Preventive Officer Model Questions
<center>Village Extension Officer/Excise Preventive Officer  Model Questions</center>
Reviewed by PSC BOOK on 20:31 Rating: 5

No comments:

Powered by Blogger.